Editor

പുണ്യം , പവിത്രം ഹോമമന്ത്ര മഹായജ്ഞം

ഗുരു കൃതികളുടെ തിരുവാതിര ആവിഷ്‌കാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയത് ചരിത്രമായിരുന്നു. ഗുരു രചിച്ച ഹോമമന്ത്രത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് നടത്തിയ ഹോമമന്ത്ര മഹായജ്ഞം അതിഗംഭീരമായിരുന്നു ആലപ്പുഴ: ശ്രീനാരായണഗുരു രചിച്ച ഹോമമന്ത്രം ഉരുവിട്ടുകൊണ്ട് അയ്യായിരം ഹോമകുണ്ഡങ്ങളില്‍ വനിതാസംഘം …

പള്ളിത്തോട്ടം 446-ാം നമ്പര്‍ ശാഖ കുടുംബയോഗം

കൊല്ലം: എസ്.എന്‍.ഡി.പി യോഗം പള്ളിത്തോട്ടം 446-ാം നമ്പര്‍ ശാഖയില്‍ നടന്ന കുടുംബയോഗം കൊല്ലം യൂണിയന്‍ സെക്രട്ടറി എന്‍. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. ശിവകുമാര്‍ അദ്ധ്യക്ഷനായി. യോഗം കൗണ്‍സിലര്‍ പി. സുന്ദരന്‍ …

സ്വന്തം ശക്തി എന്താണെന്ന് തിരിച്ചറിയണം

സുല്‍ത്താന്‍ ബത്തേരി:കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എസ്.എന്‍.ഡി.പി യോഗത്തെ നല്ല നിലയില്‍ മുന്നോട്ട് നയിക്കുന്ന യോഗ നേതൃത്വത്തെ ചെളി വാരിയെറിയുന്നതിനായി ചിലര്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്നും ഇവരുടെ ലക്ഷ്യം സമുദായത്തെ സംരക്ഷിക്കാനല്ല എന്ന കാര്യം സമുദായ സ്‌നേഹികള്‍ മനസിലാക്കണമെന്നും …

ആരെയും കണ്ണീര്‍ കുടിപ്പിച്ചില്ല; കണ്ണീരൊപ്പി

സുല്‍ത്താന്‍ ബത്തേരി: താന്‍ ആരുടെയും കണ്ണീര്‍ കുടിക്കുകയോ കുടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും പാവങ്ങളുടെ കണ്ണീരൊപ്പുക മാത്രമാണ് ചെയ്തതെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പുല്‍പ്പള്ളി, കല്‍പ്പറ്റ, നീലഗിരി, ബത്തേരി എസ്.എന്‍.ഡി.പി യോഗം ശാഖാ …

യുവജനങ്ങള്‍ കൂടുതല്‍ സജീവമാവണം

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയാണ് യോഗത്തിന് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് സംഘടനാ വിശദീകരണം നടത്തിയ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യുവജനങ്ങള്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാവണം. സംഘടനാ …

അധികാരത്തിലെത്താന്‍ മുന്നണികള്‍ ഈഴവ സമുദായത്തെ ഏണിപ്പടിയാക്കുന്നു

വര്‍ക്കല: മറ്റു വിഭാഗങ്ങള്‍ പേരു നോക്കി വോട്ടു ചെയ്യുമ്പോള്‍ ചിഹ്നം നോക്കി വോട്ടു ചെയ്തതാണ് ഈഴവ സമുദായത്തിനുണ്ടായ തിരിച്ചടിക്ക് കാരണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശിവഗിരി, ആറ്റിങ്ങല്‍, ചിറയിന്‍കീഴ് യൂണിയനുകളിലെ …

ലീഗിന്റെ ആധിപത്യം സര്‍വനാശം

വെഞ്ഞാറമൂട്: ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണ് മുസ്ലീംലീഗെന്നും അവര്‍ മുസ്ലീം രാഷ്ട്രം സ്വപ്‌നം കണ്ടു കഴിയുന്നവരാണെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കാരേറ്റ് ആര്‍.കെ.വി. ഓഡിറ്റോറിയത്തില്‍ കല്ലറ, വാമനപുരം, കിളിമാനൂര്‍ യൂണിയനുകളിലെ ശാഖാ നേതൃത്വസംഗമത്തില്‍ …

നേട്ടങ്ങൾ ഏറെ

ഒരു നൂറ്റാണ്ടുകൊണ്ട് എസ്.എന്‍.ഡി.പി യോഗം നേടിയ നേട്ടങ്ങളുടെ ഇരട്ടിയിലധികം കഴിഞ്ഞ 30 വര്‍ഷത്തിനിടെ നേടാന്‍ നിലവിലെ യോഗ നേതൃത്വത്തിന് കഴിഞ്ഞുവെന്ന് വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി നടേശനല്ലാതെ, രാജ്യത്ത് ഇത്രയേറെ കേസുകളും അന്വേഷണ …

സാമൂഹ്യനീതിക്ക് വേണ്ടി ഒരു നിവര്‍ത്തനപ്രക്ഷോഭം കൂടി വേണ്ടി വരും

തിരുവനന്തപുരം: ഈഴവന്‍ ഏതു രംഗത്ത് ഉയര്‍ന്ന് വന്നാലും അവനെ ചവിട്ടിത്താഴ്ത്താനും നശിപ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും, അതിനെ പ്രതിരോധിക്കാന്‍ സംഘടിത വോട്ടുബാങ്കായി മാറണമെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം നെയ്യാറ്റിന്‍കര, നേമം, …

യോഗം ദൈവത്തിന്റെ കൈ കൊണ്ട് സൃഷ്ടിക്കപ്പെട്ട ഏക സംഘടന

ശ്രീനാരായണഗുരുവെന്ന ദൈവത്തിന്റെ തൃക്കൈകളാല്‍ സൃഷ്ടിക്കപ്പെട്ട ഏക സംഘടനയാണ് എസ്.എന്‍.ഡി.പി യോഗമെന്നും അതിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പളളി പറഞ്ഞു. ഈഴവ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് എസ്.എന്‍.ഡി.പി യോഗം രൂപീകരിച്ചതെന്ന് …

Scroll to top
Close
Browse Categories