അമ്പലപ്പുഴ യൂണിയന്‍ നേതൃത്വപഠന ക്ലാസ്
ആലപ്പുഴ:എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ സംഘടിപ്പിച്ച ദ്വിദിന നേതൃത്വപഠന ക്ലാസ് കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. പഴവീട് കൃഷ്ണ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ യൂണിയന്‍ പ്രസിഡന്റ് പി. …


