അക്ഷരോദകം
ദാര്‍ശനികഗ്രന്ഥങ്ങളോട്, വിശേഷിച്ച് നടരാജഗുരു, നിത്യചൈതന്യയതി എന്നിവരുടെ കൃതികളോട് കനകരാജ് പുലര്‍ത്തിയിരുന്ന തീവ്രമായ താത്പര്യം അറിയാന്‍ കഴിഞ്ഞപ്പോള്‍ ആ അനുഭവങ്ങള്‍ ഒരു ലേഖനമായെഴുതാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഗുരു നിത്യചൈതന്യയതി വിവിധ പത്രമാസികകളില്‍ എഴുതിയതും …


