Editor

നശിപ്പിക്കാനും തകര്‍ക്കാനും ശ്രമിച്ചവര്‍ പരാജയപ്പെട്ട് മടങ്ങി

ചേർത്തല: ജീവിതത്തില്‍ ഒട്ടേറെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടുവെങ്കിലും നശിപ്പിക്കാനും തകര്‍ക്കാനും ശ്രമിച്ചവര്‍ പരാജയപ്പെട്ട് മടങ്ങിയെന്നതാണ് ചരിത്രമെന്ന് എസ്. എൻ. ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍ ശതാബ്ദി …

അന്യയില്‍നിന്ന് സമയിലേക്ക്

അധികാരത്തിനും പ്രശസ്തിയ്ക്കും ധനത്തിനും വേണ്ടി ഉദാത്തമായ മൂല്യങ്ങളെ വളച്ചൊടിച്ച് പക്ഷം ചേര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒരപേക്ഷയേയുള്ളൂ: നാം കുറച്ചു നാള്‍ കൂടി കഴിഞ്ഞ് മരിച്ചു പോകും. നമ്മുടെ കുഞ്ഞുമക്കള്‍ വളര്‍ന്ന് ജീവിക്കേണ്ട ഈ ഭൂമിയില്‍ ഇനിയും …

അര്‍ഹതയ്ക്കുള്ള അംഗീകാരമല്ലേ അവാര്‍ഡുകള്‍…..

അര്‍ഹിക്കുന്നവര്‍ക്ക് കിട്ടുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ മിക്കതും വിവാദങ്ങളിലേക്ക് കടക്കുന്നത്.അവാര്‍ഡുകള്‍ സ്വീകരിക്കുന്നവരെയും സ്വീകരിക്കാത്തവരെയും അവാര്‍ഡ് മേഖലയില്‍ നമുക്ക് കാണാവുന്നതാണ്. ദിനംപ്രതിഇറങ്ങുന്ന പുതിയപുരസ്‌കാരങ്ങളുടെ തോത്, അര്‍ഹത ഇല്ലാത്തവര്‍ക്ക് നല്‍കുന്ന പുരസ്‌കാരങ്ങള്‍, കാശുമുടക്കി സംഘടിപ്പിക്കുന്ന അവാര്‍ഡുകള്‍ …

ഹൃദയത്തിന്റെ മതം

ജീവിതത്തിന് ജീവിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു ലക്ഷ്യമില്ലെന്നാണ് തോന്നാറ്. അത് കഴിയുന്നത്ര സമാധാനത്തോടെ ജീവിക്കണം. അതിനുള്ള സാഹചര്യം സ്വജീവിതത്തിൽ ഒരുക്കുമ്പോൾ അതു കഴിയുന്നത്ര ചുറ്റുപാടുകൾക്ക് അസ്വസ്ഥത ഉണ്ടാകാതിരിക്കുന്ന തരത്തിലാവണേ എന്ന പ്രാർത്ഥനയാണ് മറ്റൊരു സ്വപ്‌നം. …

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പുരസ്‌കാരം

അവാര്‍ഡുകള്‍ക്ക് പരിമിതികൾ ഉണ്ട് .അവാര്‍ഡ് ജൂറികള്‍ സമകാലിക സാഹിത്യ പ്രമാണികളുടെ സ്വാധീനത്തിലാകാം. ജൂറി അംഗങ്ങളുടെ വ്യക്തിപരമായ അഭിരുചികളും മുന്‍വിധികളും അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിക്കാം.സാമൂഹിക-രാഷ്ട്രീയ ഘടകങ്ങള്‍ അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിക്കുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ചിലപ്പോള്‍ മാര്‍ക്കറ്റിംഗ് …

ശാന്തി, ശാന്തിഓം ശാന്തി

ഭൂമിയിൽ നിന്ന് സമസ്ത ജീവികളെയും എന്നന്നേക്കുമായി തുടച്ചു നീക്കാനുള്ള വിദ്യ മനുഷ്യന് ഇന്ന് വശമാണ്. അങ്ങനെ ഭൂമി സ്വന്തമാക്കാനുള്ള അവന്റെ തന്ത്രങ്ങളിൽ മനുഷ്യ കുലം തന്നെ ഒടുങ്ങിയേക്കാം. പിന്നെ ഭൂമിയെ പൊതിയുന്നത് ഭ്രാന്തമായ നിശബ്ദതയും. …

കുന്നത്തുനാട് യൂണിയനിൽ വനിതാ സംഗമം

പെരുമ്പാവൂർ : കുന്നത്തുനാട് യൂണിയനിൽ വനിതാ സംഗമം കേന്ദ്ര വനിതാ സംഘം വൈസ് പ്രസിഡന്റും യോഗം കൗൺസിലറുമായ ഇ.എസ്.ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ ശാന്തകുമാരി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. …

കുട്ടനാട് സൗത്ത് യൂണിയന്‍ ആസ്ഥാനമന്ദിരത്തിന് ഭൂമിയും കെട്ടിടവും

കുട്ടനാട്: കുട്ടനാട് സൗത്ത് യൂണിയന് ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിനായി എടത്വ ടൗണിന് കിഴക്കുവശം വെട്ടുതോട് പാലത്തിനു സമീപം സംസ്ഥാന പാതയോരത്ത് 20 സെന്റ് സ്ഥലവും ഇരുനില കെട്ടിടവും വിലയ്ക്കു വാങ്ങി. സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും രേഖകള്‍ ഉടമസ്ഥനായ …

അഡ്വ. എ.എൻ.രാജൻ ബാബു കർമ്മരംഗത്തെ സൂര്യൻ

കൊച്ചി: സമൂഹത്തോടുള്ള അഡ്വ. എ.എന്‍.രാജന്‍ബാബുവിന്റെ അര്‍പ്പണമനോഭാവം മാതൃകയാക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അവാര്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കേരള രത്‌ന സമ്മാന്‍ 2024 ലഭിച്ച യോഗം ലീഗര്‍ അഡ്വൈസര്‍ കൂടിയായ …

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തില്‍ അന്നദാന പന്തലിന് കാല്‍നാട്ടി

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ നവാഹത്തിനുള്ള അന്നദാന പന്തലിന്റെ കാല്‍നാട്ട് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ നിര്‍വഹിച്ചു. ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, ഖജാന്‍ജി സ്വാമിനാഥന്‍ ചള്ളിയില്‍, ദേവസ്വം കമ്മിറ്റി അംഗങ്ങള്‍, സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി …

Scroll to top
Close
Browse Categories