രണ്ടു വാക്കുകൾ
മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് പടികള്‍ ഇറങ്ങിവന്ന പേരക്കിടാവിനോട് മത്തായി സാര്‍ പറഞ്ഞു. ‘ജിതിന്‍ മോനെ വല്യപ്പച്ചന്റെ ഫോണില്‍ നിന്ന് പുറത്തോട്ട് വിളിക്കാന്‍ പറ്റുന്നില്ലല്ലോ. ഒന്നു നോക്കാമോ?’ ‘ഉം’വല്യപ്പച്ചന്റെ വിടര്‍ന്ന കണ്ണുകളിലെ തെളിമ കാണാന്‍ ചെറു …


