Editor

ഗുരുവിന് മുന്നില്‍ ഏത് ദൈവത്തെയും പ്രാര്‍ത്ഥിക്കാം

കൊല്ലം: ഗുരുവിന്റെ വിഗ്രഹത്തിന് മുന്നില്‍ നിന്ന് ഏത് ദൈവത്തെയും പ്രാര്‍ത്ഥിക്കാമെന്ന് എസ്.എന്‍. ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു. എസ്.എന്‍. ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിന്റെ 27-ാം വാര്‍ഷികാഘോഷത്തിന്റെയും കമ്പ്യൂട്ടര്‍ ലാബിന്റെയും ഉദ്ഘാടനവും സ്‌കൂള്‍ വളപ്പില്‍ …

ചേന്ദമംഗലം ദുരന്തം:കുട്ടികളെ ആശ്വസിപ്പിച്ച് തുഷാര്‍

പറവൂര്‍: ചേന്ദമംഗലം കൂട്ടക്കൊലപാതകത്തില്‍ മരിച്ച വിനീതയുടെയും ചികിത്സയില്‍ കഴിയുന്ന ജിതിന്‍ ബോസിന്റെയും മക്കളായ ആരാധികയെയും ആവണിയെയും കരിമ്പാടത്തെ ബന്ധുവീട്ടിലെത്തി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ആശ്വസിപ്പിച്ചു. കുട്ടികളുടെ പഠന കാര്യങ്ങളും ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളും …

ആഘോഷമായി കുന്നങ്കരി ശാഖാ നവതിസ്മാരക മന്ദിരം ഉദ്ഘാടനം

കുട്ടനാട്: എസ്.എന്‍.ഡി.പി യോഗം 372-ാം നമ്പര്‍ കുന്നങ്കരി ശാഖാ പ്രതിഷ്ഠാ വാര്‍ഷികവും നവതി സ്മാരക മന്ദിരവും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം ആക്ടിംഗ് പ്രസിഡന്റ് കെ.ബി.മോഹനന്‍ തയ്യില്‍ …

കണിച്ചുകുളങ്ങര ടെമ്പിള്‍ റസി. അസോ. ഉദ്ഘാടനം

ചേര്‍ത്തല: കണിച്ചുകുളങ്ങര ടെമ്പിള്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എം.ആര്‍. സുരാജ് അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്നവരെ ആദരിക്കലും കിടപ്പു രോഗികള്‍ക്കുള്ള ധനസഹായ വിതരണവും എസ്.എന്‍. ട്രസ്റ്റ് …

യുവതലമുറ കൃഷിയിലേക്ക് ഇറങ്ങണം

ചേര്‍ത്തല: യുവതലമുറ കൃഷിയിലേക്ക് ഇറങ്ങണമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ യുവകര്‍ഷകന്‍ സുജിത്ത് സ്വാമി നികര്‍ത്തല്‍ ആരംഭിച്ച സഞ്ചരിക്കുന്ന പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. …

സൂര്യയ്ക്കും അഞ്ജനയ്ക്കും വീട്

ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെത്തിയ ചിക്കരക്കുട്ടികളുടെ വീടെന്ന സ്വപ്‌നം സഫലമായി. മുഹമ്മ ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് ചാലാത്തറ വീട്ടില്‍ സൂര്യയ്ക്കും അഞ്ജനയ്ക്കുമാണ് കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. ചാരമംഗലം …

കോണ്‍ടാക്ട് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സജില്‍ ശ്രീധറിന് മികച്ച തിരക്കഥാകൃത്തിനുളള അവാര്‍ഡ്

തിരുവനന്തപുരം: ചലച്ചിത്ര- ടെലിവിഷന്‍ കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോണ്‍ടാക്ട് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥാകൃത്തിനുളള അവാര്‍ഡ് സജില്‍ ശ്രീധറിന്.നൂറിലധികം ഹ്രസ്വചിത്രങ്ങളില്‍ നിന്നാണ് സജില്‍ ശ്രീധര്‍ രചിച്ച പുണ്യാഹം മികച്ച രചനയായി …

അനാചാരങ്ങളെ പൊട്ടിച്ചെറിയാന്‍ ഗുരു വഴികാട്ടി

“ഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യ വിപ്ലവം ലോകത്തിന് മാതൃകയാണ്. അതിനു കരുത്തായത് ഗുരുവിലെ ഈശ്വരചൈതന്യമായിരുന്നു. ഗുരുവിന്റെ വാക്കുകളിലും ഓരോ സ്പര്‍ശത്തിലും അനിവര്‍വചനീയമായ ഈശ്വരസാന്നിദ്ധ്യം അനുഭവിച്ചറിയാം”- ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി …

ഗുരുവിനൊപ്പം ഡോ. പല്‍പ്പുവും കുമാരനാശാനും; അപൂര്‍വ ചിത്രം

തൃശൂര്‍: ശ്രീനാരായണ ഗുരുവിനൊപ്പം ഡോ. പല്പുവും മഹാകവി കുമാരനാശാനുമുള്ള ഭാവനാച്ചിത്രമൊരുക്കി ആര്‍ട്ടിസ്റ്റ് ഗിരീഷ് മേത്തല. യോഗം കൗണ്‍സിലര്‍ ബേബിറാമിന്റേതാണ് ആശയം. 1903ല്‍ എസ്.എന്‍.ഡി.പി യോഗം രൂപീകരിക്കുമ്പോള്‍ ശ്രീനാരായണഗുരു പ്രസിഡന്റും ഡോ. പല്‍പ്പു വൈസ്‌പ്രസിഡന്റും പ്രഥമ …

Scroll to top
Close
Browse Categories