ലോഗോ പ്രകാശനം

കൊല്ലത്ത് ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഗുരുസംഗമത്തിൽ സുവർണ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന ‘യോഗനാദ’ത്തിൻ്റെ ലോഗോ മുന്‍മന്ത്രി ജി. സുധാകരന് നൽകി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രകാശനം ചെയ്യുന്നു.യോഗം കൗൺസിലർ പി.സുന്ദരൻ, യോഗനാദം ചീഫ് ഓർഗനൈസർ രജിമോൻ പി.വി എന്നിവർ സമീപം

Author

539 Views
Scroll to top
Close
Browse Categories