നേരാംവഴി കാട്ടും പരിശീലന ക്യാമ്പ്

ലപ്പിള്ളിയൂണിയന്റെ നേരാംവഴികാട്ടും എന്ന പദ്ധതി പ്രകാരം യൂണിയന്റെ കീഴിലുള്ള ശാഖായോഗത്തിലെ കുടുംബങ്ങളിലെ കുട്ടികൾക്ക് കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തപ്പോൾ

തലപ്പിള്ളി : യൂണിയന്റെ നേരാംവഴികാട്ടും എന്ന പദ്ധതി പ്രകാരം യൂണിയന്റെ കീഴിലുള്ള ശാഖായോഗം കുടുംബങ്ങളിലെ 8, 9, 10, 11 ,12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് എം.എസ് ധർമ്മരാജന്റെ അദ്ധ്യക്ഷതയിൽ പാർളിക്കാട് ശ്രീ നാരായണ ഹാളിൽ നടന്ന ക്യാമ്പ് യൂണിയൻ സെക്രട്ടറി ടി.ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ കൊടകര സന്തോഷ് , ബൈജു എന്നിവർ ക്ലാസുകൾ നയിച്ചു. ഡയറക്ടർബോഡ് അംഗം വി.വി ശിവദാസൻ സ്വാഗതവും,യൂണിയൻ കൗൺസിലർ പി.ജി ബിനോയ് നന്ദിയും പറഞ്ഞു.

Author

142 Views
Scroll to top
Close
Browse Categories