മഹാകവി കുമാരനാശാന്‍ അനുസ്മരണം

മലപ്പുറം യൂണിയന്റെ ആഭിമുഖ്യത്തില്‍ മഹാകവി കുമാരനാശാന്റെ നൂറാമത് ചരമദിനാചരണം യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്റെ ആഭിമുഖ്യത്തില്‍ മഹാകവി കുമാരനാശാന്റെ നൂറാമത് ചരമദിനം ആചരിച്ചു. വനിതാ സംഘം പ്രസിഡന്റ് ഗീത ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജതീന്ദ്രന്‍ മണ്ണില്‍തൊടി ( യൂണിയന്‍ കൗണ്‍സിലര്‍) വൈദിക യോഗം സെക്രട്ടറി ഹരിദാസന്‍ പി കെ, ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ധര്‍മ്മരാജന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അനില്‍ കടവത്ത്, വനിതാ സംഘം ട്രഷറര്‍ വസുമതി മണ്ണില്‍തൊടി, ഉമ്മത്തൂര്‍ ശാഖാ പ്രസിഡന്റ് ചന്ദ്രന്‍ പി ആര്‍, സത്യസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

Author

148 Views
Scroll to top
Close
Browse Categories