പൂത്തോട്ട ശാഖായോഗം ഭാരവാഹികൾ

എസ്.എന്‍.ഡി.പി യോഗം പൂത്തോട്ട1103-ാം നമ്പര്‍ ശാഖായോഗംഭാരവാഹികൾ

പൂത്തോട്ട : എസ്.എന്‍.ഡി.പി യോഗം 1103-ാം നമ്പര്‍ ശാഖായോഗം ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിൽ കണയന്നൂർ യൂണിയൻ ചെയർമാൻ .മഹാരാജാ ശിവാനന്ദൻ, കൗൺസിലർ കെ.പി. ശിവദാസ് എന്നിവർ പങ്കെടുത്തു എ.ഡി. ഉണ്ണികൃഷ്ണന്‍ (പ്രസിഡന്റ്), അനില ടീച്ചര്‍ (വൈസ്‌പ്രസിഡന്റ്), അരുണ്‍കാന്ത് കനകാംബരന്‍ (സെക്രട്ടറി), അഭിലാഷ് കൊല്ലംപറമ്പില്‍ (യൂണിയന്‍ കമ്മിറ്റി അംഗം), അഭിലാഷ് കമലാസനന്‍, അനു രതീഷ്, പ്രസാദ് നാരായണന്‍, സനീഷ് സദാനന്ദന്‍ (ഇടുവില്‍), സജി അഞ്ചപ്പറമ്പില്‍, സുജേഷ് ചിറയില്‍, സാജന്‍ കണ്ണാടിത്തറ (കമ്മറ്റി അംഗങ്ങള്‍), സജീവന്‍ ഗോപാലന്‍, സുരേഷ്‌കുമാര്‍ (സുരേഷ്ബാബു), ഷൈമോള്‍ സണ്ണി (പഞ്ചായത്ത് കമ്മറ്റി അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികൾ.

Author

147 Views
Scroll to top
Close
Browse Categories