കേരള യൂണിവേഴ്സിറ്റി ഇന്റർകോളേജിയേറ്റ് സൗത്ത് സോൺ വോളീബോൾ ടൂർണമെന്റിൽ ശ്രീനാരായണ കോളേജ് ചാമ്പ്യന്മാരായി.
December 9, 2023
< 1 min read
കേരള യൂണിവേഴ്സിറ്റി ഇന്റർകോളേജിയേറ്റ് സൗത്ത് സോൺ വോളീബോൾ ടൂർണമെന്റിൽ ജേതാക്കളായ ശ്രീനാരായണ കോളേജ് ചെമ്പഴന്തി ടീമിനോടൊപ്പം പ്രിൻസിപ്പൽ ഡോ.എ.എസ് രാഖി,ഡി.പ്രേംരാജ്, ചെമ്പഴന്തി ശശി തുടങ്ങിയവർ