കുന്നത്തുനാട് യൂണിയനിൽ വിവാഹപൂർവ കൗൺസിലിംഗ് ക്ലാസ്

കുന്നത്തുനാട് യൂണിയനിൽ വിവാഹപൂർവ കൗൺസിലിംഗ് ക്ലാസ് യൂണിയൻ അഡ് മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ : കുന്നത്തുനാട് യൂണിയനിൽ വിവാഹപൂർവ കൗൺസിലിംഗ് ക്ലാസ് യൂണിയൻ അഡ് മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം ചെയ്തു.അനിൽ വളയൻചിറങ്ങര അധ്യക്ഷത വഹിച്ചു.പായിപ്ര ധമനൻ ക്ലാസുകൾ നയിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എൻ.സദാശിവൻ,സുനിൽ പാലിശ്ശേരി,വനിതാ സംഘം പ്രവർത്തകരായ മോഹിനി വിജയൻ,ശാന്തകുമാരി,മണി കെ.കെ. എന്നിവർ പങ്കെടുത്തു.

Author

163 Views
Scroll to top
Close
Browse Categories