പാലക്കാട് കിഴക്കേത്തറ ശാഖയിൽ സമാധി ദിനാചരണ പ്രാർത്ഥനക്ക് ശാഖാ പ്രസിഡന്റ് നേതൃത്വം നൽകി

പാലക്കാട് കിഴക്കേത്തറ ശാഖയിൽ നടന്ന സമാധി ദിനാചരണ പ്രാർത്ഥനക്ക് ശാഖാ പ്രസിഡന്റ് അജിത് കുമാർ എം.ജി, വൈസ് പ്രസിഡന്റ് അമൃതകുമാർ, സെക്രട്ടറി എ. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകുന്നു

Author

181 Views
Scroll to top
Close
Browse Categories