നെടുങ്കണ്ടം യൂണിയനിൽ വിപുലമായ ആഘോഷം

പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ ജയന്തി ഘോഷയാത്ര

നെടുങ്കണ്ടം : പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ മുഴുവൻ ശാഖകളിലുംജയന്തി ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾ നടന്നു.യൂണിയൻ പ്രസിഡൻ്റ് സജി പറമ്പത്ത് , യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, ബോർഡ് മെമ്പർ കെ.എൻ.തങ്കപ്പൻ, യൂണിയൻ കൗൺസിലർമാരായ മധു കമലാലയം, ജയൻ കല്ലാർ, സി എം ബാബു, സുരേഷ് ചിന്നാർ, പഞ്ചായത്ത് കമ്മിറ്റി അംഗം ശാന്തമ്മ ബാബു, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് സന്തോഷ് വയലിൻ, സെക്രട്ടറിഅജീഷ് കല്ലാർതുടങ്ങിയവർ എല്ലാ ശാഖകളിലേയും ചതയദിന ഘോഷയാത്രയ്ക്കും സമ്മേ ളനങ്ങൾക്കും നേതൃത്വം നൽകി.

Author

139 Views
Scroll to top
Close
Browse Categories