വിവാഹാശംസകൾ
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും പ്രീതിനടേശന്റെയും പൗത്രിയും, യോഗം വൈസ്പ്രസിഡന്റും ബി.ഡി.ജെ.എസ്. അദ്ധ്യക്ഷനും എന്‍.ഡി.എ. സംസ്ഥാന കണ്‍വീനറുമായ തുഷാര്വെള്ളാപ്പള്ളിയുടെയും ആശാ തുഷാറിന്റെയും മകളുമായ ദേവികയും, കൊല്ല മുഖത്തല കണ്ണന്‍സില്‍ ഭരതന് സുരേഷ്ബാബുവിന്റെയും കെ.എസ്. ഗീതയുടെയും മകന് ഡോ. അനൂപും എറണാകുളം ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വിവാഹിതരായി.
കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും പ്രീതിനടേശന്റെയും പൗത്രിയും, യോഗം വൈസ്പ്രസിഡന്റും ബി.ഡി.ജെ.എസ്. അദ്ധ്യക്ഷനും എന്‍.ഡി.എ. സംസ്ഥാന കണ്‍വീനറുമായ തുഷാര്വെള്ളാപ്പള്ളിയുടെയും ആശാ തുഷാറിന്റെയും മകളുമായ ദേവികയും, കൊല്ല മുഖത്തല കണ്ണന്‍സില്‍ ഭരതന് സുരേഷ്ബാബുവിന്റെയും കെ.എസ്. ഗീതയുടെയും മകന് ഡോ. അനൂപും എറണാകുളം ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ വിവാഹിതരായി.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി വി. മുരളീധരന്, സംസ്ഥാന മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, ഡോ. ആര്. ബിന്ദു, വി.എന്‍. വാസവന്, പി. പ്രസാദ്, റോഷി അഗസ്റ്റിന്, സജി ചെറിയാന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ചീഫ് വിപ്പ് എന്‍. ജയരാജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ബോര്‍ഡ് അംഗം സ്വാമി വിശാലാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, എസ്.എന്‍. ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന്, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ലുലുഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി, കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപുരവി, മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ജേക്കബ് മാത്യു, റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം.വി. നികേഷ്കുമാര്‍, മംഗളം ചീഫ് എഡിറ്റര്‍ സാബു വര്‍ഗീസ്. എം. പിമാരായ എൻ കെ പ്രേമചന്ദ്രൻ കൊടിക്കുന്നില്‍ സുരേഷ്, തോമസ് ചാഴികാടന്, ആന്റോ ആന്റണി, എ.എം. ആരിഫ്, അടൂര്‍പ്രകാശ്, ജോണ്‍ബ്രിട്ടാസ്, എം.എല്‍.എ.മാരായ കെ.ബാബു, ടി.ജെ. വിനോദ്, മാത്യു കുഴല്നാടന്,മുകേഷ്, എല്‍ദോസ് കുന്നപ്പിള്ളി, എച്ച് സലാം, കൊച്ചിമേയര്‍ അഡ്വ. എം. അനില്‍കുമാര്‍, മുന്‍മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, സി. ദിവാകരന്, ഷിബു ബേബിജോണ്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, ബി.ജെ.പി. ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് സംസ്ഥാന വൈസ്പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. സജി, സി.പി.എം. കൊല്ലം ജില്ലാസെക്രട്ടറി എസ്. സുദേവന്, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസര്‍, ഖാദിബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന്, കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍, റബര്‍ബോര്‍ഡ് വൈസ് ചെയര്മാന് ഉണ്ണിക്കൃഷ്ണന് ചാലക്കുടി, ബി.ഡി.ജെ.എസ്. സംസ്ഥാന നേതാക്കളായ കെ. പത്മകുമാര്‍, എ.ബി. ജയപ്രകാശ്, തമ്പിവെട്ടിത്തറ, സന്ദീപ് പച്ചയില്‍, രാജേഷ് നെടുമങ്ങാട്, തഴവ സഹദേവന്, പൈലി വാത്യാത്ത്, പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി, ജെ.എസ്.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന് ബാബു, മുന്‍ ലാ സെക്രട്ടറി അഡ്വ. ബി.ജി. ഹരീന്ദ്രനാഥ്, അഡ്വ. എ. ജയശങ്കര്‍, അഡ്വ. എന്‍.എന്‍. സുഗുണപാലന് തുടങ്ങിയവര്‍ പങ്കെടുത്തു.
കണിച്ചുകുളങ്ങരക്കാര്‍ക്ക്
സ്നേഹസത്കാരം
ചേര്‍ത്തല: പേരക്കുട്ടിയുടെ വിവാഹത്തോടനുബന്ധിച്ച് കണിച്ചുകുളങ്ങരക്കാര്‍ക്ക് വീട്ടില്‍ വിരുന്ന് സത്കാരമൊരുക്കി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന്. സെപ്തംബര്‍ മൂന്നിന് വൈകീട്ട് കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ 10 മുതല്പ്പറ്റുകാര്ക്കും ക്ഷേത്ര പരിധിയിലെ നാനാജാതി മതസ്ഥരായ മുഴുവന്‍ പേര്‍ക്കും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റു കൂടിയായ വെള്ളാപ്പള്ളി നടേശന് സ്നേഹസത്കാരം ഒരുക്കി. വീട്ടിലും സമീപത്തെ സ്ഥലത്തുമായി തീര്‍ത്ത വിശാലമായ പന്തലില്‍ 25000ത്തിലധികം പേര്‍ക്കാണ് സത്കാരം നല്‍കിയത്. കണിച്ചുകുളങ്ങര നിവാസികള്‍ക്ക് പുറമെ സമീപപ്രദേശങ്ങളിലെ പ്രമുഖരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ എസ്.എന്‍.ഡി.പി യോഗം, യൂണിയന്, എസ്.എന്‍. ട്രസ്റ്റ് നേതാക്കളും പങ്കെടുത്തു. മന്ത്രിമാരായ കെ.രാധാകൃഷ്ണന്, ജെ. ചിഞ്ചുറാണി, എം.പിമാരായ എ.എം. ആരിഫ്, ഡീന്‍ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠന്, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്, മുന്‍മന്ത്രി ജി. സുധാകരന്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, എം.എല്‍.എ. മാരായ പി.പി. ചിത്തരഞ്ജന്, എം. വിന്‍സെന്റ്, സി.പി.എം. ജില്ലാ സെക്രട്ടറി ആര്. നാസര്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ജി. മോഹനന്, കെ.ഡി. മഹീന്ദ്രന് തുടങ്ങിയവരും സമീപപ്രദേശങ്ങളിലെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും പങ്കെടുത്തു.