ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻ യൂണിറ്റ് വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കോർ കമ്മിറ്റി യോഗം കണിച്ചുകുളങ്ങരയിൽ ചേർന്നു.

ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻ യൂണിറ്റ് വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കോർ കമ്മിറ്റി യോഗം കണിച്ചുകുളങ്ങരയിൽചേർന്നപ്പോൾ. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടൊപ്പം ശ്രീനാരായണ എംപ്ലോയിസ് ഫോറം കോ ഓർഡിനേറ്റർ പി.വി. രജിമോൻ, ട്രഷറർ ഡോ. എസ്.വിഷ്ണു, ഡോ. ശില്പശശാങ്കൻ, ഡോ. ജോഷി. പി.എം, ഡോ. ഷീബ. എസ്, സുമേഷ്, നവീന്‍ ഭാസ്കർ തുടങ്ങിയവർ

Author

140 Views
Scroll to top
Close
Browse Categories