ഗുരുപൂർണിമ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ മെഴുവേലി ആനന്ദഭൂതേശ്വരം ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഗുരുപൂർണിമ ദിനാചരണ പരിപാടികൾ ചെങ്ങന്നൂർ യൂണിയൻ അഡ് മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു.ശാഖ ചെയർമാൻ എസ്.എം റോയ്,വൈസ് ചെയർമാൻ ശ്രീദേവി കെഎസ്‌, കൺവീനർ കെ സുരേഷ് കുമാർ തുടങ്ങിയവർ സമീപം

Author

119 Views
Scroll to top
Close
Browse Categories