Photo Gallery സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം July 21, 2023 < 1 min read സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ അനുപമ ആനന്ദിനെ വൈക്കം ഉല്ലല ഓങ്കരേശ്വരം ക്ഷേത്രത്തിൽ വേദാന്ത വിശ്വവിദ്യാലയം, ശ്രീനാരായണ ദർശന പഠനകേന്ദ്രം എന്നിവക്ക് വേണ്ടി ദേവസ്വം പ്രസിഡന്റ് പി.വി. ബിനേഷ് ആദരിക്കുന്നു. Author Editor View all posts Like 0 Facebook 0 Twitter 0 WhatsApp 0 Email 0
ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻ യൂണിറ്റ് വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കോർ കമ്മിറ്റി യോഗം കണിച്ചുകുളങ്ങരയിൽ ചേർന്നു. August 11, 2023 < 1 min read
ഐ.എം.എ. ദേശീയ സമിതി ഏര്‍പ്പെടുത്തിയ ഡോ. ബി.സി. റോയ് അവാര്‍ഡ് ഡോ. കെ. വേണുഗോപാൽ ഏറ്റുവാങ്ങുന്നു. August 11, 2023 < 1 min read