ഇളയ ദളപതിക്ക് വെരി ഹാപ്പി ബര്‍ത്ത്‌ഡേ

ഇളയദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം ഏതു നിമിഷവും ഉണ്ടാകാമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജൂണ്‍ 22ന് 49-ാം ജന്മദിനം തകര്‍പ്പന്‍ ആഘോഷമാക്കി മാറ്റി തമിഴ് മക്കള്‍. ഏറ്റവും പുതിയ സിനിമയായ ‘ലിയോ’യില്‍ പതിനായിരത്തിലധികം നര്‍ത്തകരോടൊപ്പം വിജയ് ചുവടുവയ്ക്കുന്ന ഗാനം അദ്ദേഹം തന്നെ ആലപിക്കുന്നു. ആഹ്ളാദിക്കാന്‍ ഇതിലേറെ എന്തുവേണം. കാനഡയിലെ വിജയ് ആരാധകര്‍ ന്യൂയോര്‍ക്ക് ടൈംസ്‌ക്വയറില്‍ ഇഷ്ടതാരത്തിന്റെ ചിത്രം എത്തിച്ച് പിറന്നാള്‍ ആഘോഷിച്ചു.’ലിയോ’ ഒക്ടോബര്‍ 19ന് തിയേറ്ററുകളിലെത്തും

Author

198 Views
Scroll to top
Close
Browse Categories