മെസിയുടെ മൂല്യം

ഒടുവില്‍ കരാര്‍ ഉറപ്പിച്ചു. ഫുട്‌ബോൾ മിശിഹ ലയണല്‍ മെസി യു.എസ്. ഫുട്‌ബോള്‍ ക്ലബ് ഇന്റര്‍ മയാമിയുമായി ഒപ്പിടുന്ന കരാറിന്റെ മൂല്യം 150 ദശലക്ഷം ഡോളര്‍. അതായത് 1230 കോടി രൂപ. 2025 വരെയാണ് മെസിയുമായി കരാര്‍. ഇതിനിടെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ടീമിനും മെസിക്കും കിട്ടിയ വന്‍ ആരാധക പിന്തുണ കണക്കിലെടുത്ത് ഇന്ത്യയില്‍ സൗഹൃദ മത്സരം കളിക്കാമെന്ന അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്റെ വാ ഗ് ദാ നം ഇന്ത്യ നിരസിച്ചു. സൗഹൃദ മത്സരത്തിന് അര്‍ജന്റീന ആവശ്യപ്പെട്ടത് 40 കോടി. ഇത്രയും തുക കൂട്ടിയാല്‍ കൂടില്ലെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അര്‍ജന്റീനയെ അറിയിച്ചു.

Author

134 Views
Scroll to top
Close
Browse Categories