റാങ്കുകളുമായി ചെമ്പഴന്തി എസ്.എന്‍. കോളേജ്

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2020-23 അക്കാഡമിക്ക് വര്‍ഷത്തെ ബിരുദവിഷയങ്ങളുടെ ഫലപ്രഖ്യാപനത്തില്‍ അഞ്ച് റാങ്കുകളുടെ തിളക്കവുമായി ചെമ്പഴന്തി ശ്രീനാരായണ കോളേജ്. സോഷ്യോളജി വിഭാഗത്തില്‍ ആര്യാരാജ്, സുബാന സലിം, ആര്‍ദ്ര ആര്‍, ഷിജു എന്നീ വിദ്യാര്‍ത്ഥിനികളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടിയത്. മനശാസ്ത്ര വിഭാഗത്തില്‍ ഹനാന്‍ അബ്ദുള്‍ റഹിം ഒന്നാം റാങ്കും
വിസ്മയ ഡി മൂന്നാം റാങ്കും കരസ്ഥമാക്കി.

Author

143 Views
Scroll to top
Close
Browse Categories