വിവാഹം

എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി തലശ്ശേരി ചെറ്റംകുന്ന് റോഡ് അരയാക്കണ്ടി വീട്ടില്‍ സന്തോഷ് അരയാക്കണ്ടിയുടെയും കല സന്തോഷിന്റെയും മകന്‍ അര്‍ജുന്‍ അരയാക്കണ്ടിയും പയ്യന്നൂര്‍ കൊഴുമ്മല്‍ കല്ലേലത്ത് വീട്ടില്‍ ജനാര്‍ദ്ദനന്‍ കുഞ്ഞിപ്പുരയിലിന്റെയും സുജിതയുടെയും മകള്‍ ഡോ. ജ്യോതി ജനാര്‍ദ്ദനനും വിവാഹിതരായി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രീതിനടേശന്‍, യോഗം വൈസ്‌ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ആശാതുഷാര്‍, കലാ സന്തോഷ് എന്നിവര്‍ സമീപം.

Author

154 Views
Scroll to top
Close
Browse Categories