യോഗനാദം കുമാരനാശാൻ പ്രത്യേക പതിപ്പിലേക്കുള്ള കൊല്ലം ശ്രീനാരായണ കോളേജിന്റെ ആശംസാ സന്ദേശം റിലീസ് ചെയ്തു.

എസ്‌ എൻ ഡി പി യോഗത്തിന്റ മുഖപത്രമായ യോഗനാദം പ്രസിദ്ധികരിക്കുന്ന കുമാരനാശാൻ പ്രത്യേക പതിപ്പിലേക്കുള്ള കൊല്ലം ശ്രീനാരായണ കോളേജിന്റെ ആശംസാസന്ദേശം കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ എസ് എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജയദേവനും പ്രിൻസിപ്പൽ ഡോ. നിഷ ജെ തറയിലും ചേർന്ന് റിലീസ് ചെയ്യുന്നു യോഗനാദം ചീഫ് ഓർഗനൈസർ രജിമോൻ പിവി യും കോളേജ് അദ്ധ്യാപകരും അനദ്ധ്യാപകരും സമീപം

Author

208 Views
Scroll to top
Close
Browse Categories