മട്ടലിൽ ക്ഷേത്ര ഭാരവാഹികൾ

കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് വാർഷിക പൊതുയോഗം യൂണിയൻ കൗൺസിലർ ടി.കെ. പത്മനാഭൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കൂടി.

കെ.കെ.മാധവൻ
മാനേജിങ്ങ് ട്രസ്റ്റി
പി.വി.സാംബശിവന്‍
ട്രഷറര്‍
മുരുകേശ് മട്ടലിൽ
മാനേജർ

കെ.കെ.മാധവനെ മാനേജിങ്ങ് ട്രസ്റ്റിയായും പി.വി.സാംബശിവനെ ട്രഷററായും മുരുകേശ് മട്ടലിനെ മാനേജരായും ഏകകണ്ഠേന തെരഞ്ഞെടുത്തു.
കമ്മറ്റി മെമ്പർമാരായി .കെ.പി. പ്രശാന്ത്, ഇ കെ. ഉദയകുമാർ , ഒ.ജി. സഹദേവൻ, പി.പി.പ്രദീപ്, ശിവാനന്ദൻ കോമളാലയം, എ.ആർ. രതീഷ്, അനൂപ് തിലകൻ,എം. ഭദ്രൻ, പി. എസ്. മുരളീധരൻ, ഭാമ പത്മനാഭൻ, ഓഡിറ്റർമാരായി ടി.പി. അജിത്, കെ.എസ്സ്. ഷിനോദ് എന്നിവരെ തിരഞ്ഞെടുത്തു.

പ്രസിഡന്റായി കെ.കെ. ജവഹരിനാരായണനും , വൈസ് പ്രസിഡണ്ടായി ടി.എൻ. രാജീവും കമ്മറ്റിയംഗമായി എ.എം. ദയാനന്ദനും തുടരും.

Author

115 Views
Scroll to top
Close
Browse Categories