ശ്രീനി വീണ്ടും

‘വീട്ടിലിരുന്ന് ശീലമില്ലാത്തയാളാണ് അച്ഛന്‍. രോഗം ഭേദമാവാന്‍ അഭിനയം തുടര്‍ന്നേ പറ്റൂ’- പറയുന്നത് നടന്‍ ശ്രീനിവാസന്റെ മകന്‍ വിനീത്. ശ്രീനിവാസന്‍ രോഗക്കിടക്കയില്‍ നിന്ന് തലപൊക്കുകയാണ്. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കന്‍’ എന്ന സിനിമയിലൂടെ. സ്വിച്ചോണ്‍ കര്‍മ്മം നിര്‍വഹിച്ചത് മുന്‍ ഡി.ജി.പി. ലോക്‌നാഥ്ബഹ്‌റ. ഷൈന്‍ടോം ചാക്കോ, സുധീര്‍ കരമന, മാളവിക മേനോന്‍ എന്നിവര്‍ സഹതാരങ്ങള്‍. കാത്തിരിക്കാം.

Author

104 Views
Scroll to top
Close
Browse Categories