ഓലന്‍

ആവശ്യമുള്ള സാധനങ്ങള്‍ :

കുമ്പളങ്ങ – ചെറിയ ഒരെണ്ണം, മത്തങ്ങ – ചെറിയ ഒരു കഷ്ണം, വന്‍പയര്‍ – ഒരു കപ്പ്,
പച്ചമുളക് – മൂന്നെണ്ണം,
ഇഞ്ചി – ഒരു കഷ്ണം,
തേങ്ങാപാല്‍ – ഒരു കപ്പ്,
ഉപ്പ്, എണ്ണ- ആവശ്യത്തിന്.

പാകം ചെയ്യുന്ന വിധം –

വന്‍പയര്‍ വേവിച്ചു വക്കുക. കുമ്പളങ്ങ മത്തങ്ങ ഇവ പച്ചമുളകു ഇഞ്ചി ചേര്‍ത്തു വേവിച്ചു ഉടക്കുക ഇതിലേക്ക് വന്‍പയര്‍ ചേര്‍ത്തു ഇതില്‍ കുറുകിയ തേങ്ങാപ്പാല്‍ ഒഴിച്ചു നന്നായി ചൂടാക്കി വെളിച്ചെണ്ണയും കറിവേപ്പിലയും പാകത്തിന് ഉപ്പും ചേര്‍ത്തു ഇറക്കുക.

Author

138 Views
Scroll to top
Close
Browse Categories