നൂലുവള്ളി ഈസ്റ്റ് ശാഖ വാര്‍ഷികം

നൂലുവള്ളി ഈസ്റ്റ് ശാഖയുടെ വാര്‍ഷിക പൊതുയോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : കൊടകര യൂണിയന്‍ 2084 നമ്പര്‍ നൂലുവള്ളി ഈസ്റ്റ് ശാഖയുടെ വാര്‍ഷിക പൊതുയോഗം ശാഖ പ്രസിഡന്റ് മണി ചിന്നങ്ങത്തിന്റെ അദ്ധ്യക്ഷതയില്‍ കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖ സെക്രട്ടറി തിലകരാജ് സ്വാഗതം പറഞ്ഞു. യൂണിയന്‍ വൈസ് പ്രസിഡന്റ് പി.കെ. സുഗതന്‍ ,എന്‍.കെ. ശിവരാമന്‍, ജിഷ സതീശന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി.ആര്‍. അനിലന്‍ (പ്രസിഡന്റ്), കെ.എം. സുനില്‍കുമാര്‍ (സെക്രട്ടറി), ജിഷ സതീശന്‍ (വൈസ് പ്രസിഡന്റ്), സി.ആര്‍. തിലകരാജ് (യൂണിയന്‍ കമ്മിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.

Author

92 Views
Scroll to top
Close
Browse Categories