ഇരിങ്ങോൾശാഖയിൽ പൊതുസമ്മേളനം

ഗുരുദേവജയന്തിയോടനുബന്ധിച്ച് ഇരിങ്ങോൾ 2674-ാം നമ്പർ ശാഖയിൽ നടന്ന റാലി

പെരുമ്പാവൂർ : ഗുരുദേവജയന്തിയോടനുബന്ധിച്ച് ഇരിങ്ങോൾ 2674-ാം നമ്പർ ശാഖയിൽ നടന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി.യൂണിയൻ കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ സഹായ വിതരണവും നടത്തി. ശാഖ പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മോഹനൻ കെ.എൻ.,വി.മോഹനൻ, കെ.ജി.പീതാംബരൻ, ഓമന സുബ്രഹ്മണ്യൻ, പി.കെ.ശിവരാജൻ, ഇ.ടി.അനൂപ്, വാസുദേവൻ, കെ.രാജേഷ്എന്നിവർ സംസാരിച്ചു.

Author

116 Views
Scroll to top
Close
Browse Categories