തണ്ണീർമുക്കത്ത് സമാധി ദിനാചരണം

തണ്ണീർമുക്കം മഹാസമാധി ദിനാചരണ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന സമാധി ദിനാചരണചടങ്ങിൽ പ്രീതി നടേശനെ മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് എം. പി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിക്കുന്നു.

തണ്ണീർമുക്കം മഹാസമാധി ദിനാചരണ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ സമാധി ദിനാചരണം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രീതി നടേശൻ ഭദ്ര ദീപം തെളിച്ചു. . ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. പി.എസ്.ഷാജി അദ്ധ്യക്ഷനായിരുന്നു. എസ്.എസ്. എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി കളെയുംഎഴുത്തുകാരി നിർമ്മല സുദർശനനെയും ആദരിച്ചു. എ.എം. ആരിഫ് എം. പി , യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ,.സി.പി. ബോസ് ലാൽ, ബേബി തോമസ്, ടോം ജോസ് ചമ്പക്കുളം, മധു ആലപ്പുഴ എന്നിവർ സംസാരിച്ചു . സെക്രട്ടറി ജിഷ മോൾ നന്ദി പറഞ്ഞു. പഠനോപകരണം,അരി , വസ്ത്രം വിതരണം നടന്നു

Author

118 Views
Scroll to top
Close
Browse Categories