ബാലജനയോഗം ഭാരവാഹികൾ

എസ് എൻ ഡി പി യോഗം 2831 പാലാരിവട്ടം ശാഖയിൽ ബാലജനയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. ശാഖ പ്രസിഡന്റ് എം.എൻ ഷൺമുഖൻ അദ്ധ്യക്ഷനായിരുന്നു. ആഗ്നേയ – പ്രസിഡന്റ് , അഭിനവ് – വൈസ് പ്രസിഡന്റ്, ആനന്ദിത – സെക്രട്ടറി എന്നിവരേയും, കമ്മിറ്റി അംഗങ്ങളായി ആദ്രിക, ഗൗരിരാജ്, വൈഗ, പ്രയാഗ , ആദിത്യൻ എന്നിവരെയും തിരഞ്ഞെടുത്തു. ശാഖ സെക്രട്ടറി അഡ്വ ശ്രീകുമാർ തട്ടാരത്ത്. വനിതാ സംഘം സെ ക്രട്ടറി ഗീത സകുമാരി. ആഗ്നേയ – പ്രസിഡന്റ്

ആനന്ദിത – സെക്രട്ടറി
ആഗ്നേയ – പ്രസിഡന്റ്

Author

Scroll to top
Close
Browse Categories