കണിച്ചുകുളങ്ങര യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ “സമ്പൂർണ്ണ തിമിര മുക്ത ഗ്രാമം” കാമ്പെയിന്റെ ഭാഗമായി തിരുവിഴ 1856 നമ്പർ ശാഖയുടെ നേതൃത്വത്തിൽകൊച്ചിൻ ചൈതന്യ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ്എസ്. എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു