32 ഭവനങ്ങളുടെ താക്കോൽ ദാന കർമ്മം
ചേര്‍ത്തല:മതസൗഹാര്ദ്ദത്തെപ്പറ്റിപറയാന് പി.സി.ജോര്‍ജ്ജിന് അവകാശമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യ രജതജൂബിലിയുടെ ഭാഗമായി യോഗം ,എസ്.എന്‍.ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും ജീവനക്കാരും ചേര്‍ന്ന് നിര്‍മ്മിച്ചു നല്കുന്ന 32 ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹങ്കാരത്തിന്റെ മൂര്‍ത്തിഭാവമാണ് ജോര്‍ജ്ജ്. നിലപാടില്ലാത്ത ജോര്‍ജ്ജിനെ എല്‍.ഡി.എഫിനും യു.ഡി.എഫിനും വേണ്ടാതായി. യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.