ചീരാൽ ശാഖാ കുടുംബയോഗം

ചീരാൽ ശാഖാ കുടുംബയോഗം യൂണിയൻ കൺവീനർ ഷാജി ബത്തേരി ഉദ് ഘാടനം ചെയ്യുന്നു

സുൽത്താൻബത്തേരി: ചീരാൽ ശാഖാ കുടുംബയോഗം യൂണിയൻ കൺവീനർ ഷാജി ബത്തേരി ഉദ് ഘാടനം ചെയ്തു. .ശാഖ പ്രസിഡണ്ട് കെ. കെ. ശശിധരൻ അദ്ധ്യക്ഷനായിരുന്നു

യോഗത്തിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ പി. സി ബിജു, എം .ഡി സാബു. രോഹ്ന ബിജുകുമാർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ്ഷീജ സാബു, വനിതാ സംഘം കേന്ദ്ര കമ്മിറ്റി അംഗം അരുണ ഷൈൻ, യൂത്ത് മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി ജിഷ്ണു മോഹനൻ, ജോയിൻ്റ് സെക്രട്ടറി വിഷ്ണു ടി എസ്,യൂത്ത് മൂവ്മെൻ്റ് കേന്ദ്രസമിതി അംഗം സ്മിജിത്ത്, സൈബർ സേന യൂണിയൻ സെക്രട്ടറി ടി.സിജു, പ്രസിഡണ്ട് എ.ബി. അനിൽകുമാർ,സൈബർ സേന കേന്ദ്രസമിതി അംഗം ജിഷു സി.സി എന്നിവർ സംസാരിച്ചു.
ശാഖാ സെക്രട്ടറി വേണുഗോപാൽ സ്വാഗതവും വനിതാ സംഘം സെക്രട്ടറി ഇന്ദിര നന്ദിയും പറഞ്ഞു.

Author

66 Views
Scroll to top
Close
Browse Categories