കോവളം യൂണിയൻ യൂത്ത് മൂവ്മെന്റ് – സൈബർ സേന പൊതുയോഗം

+++കോവളം യൂണിയൻ യൂത്ത് മൂവ്മെന്റ് – സൈബർ സേന പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നപ്പോൾ

കോവളം : കോവളം യൂണിയൻ യൂത്ത് മൂവ്മെന്റ് – സൈബർ സേന പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും യൂണിയൻ ഓഫീസിൽ നടന്നു.

യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല സുശീലൻ അധ്യക്ഷത വഹിച്ച യോഗം കോവളം യൂണിയൻ പ്രസിഡ ന്റ് കോവളം ടി എൻ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി തോട്ടം പി കാർത്തികേയൻ സ്വാഗതം പറഞ്ഞു, യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ദിപു അരുമാനൂർ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ മുല്ലൂർ വിനോദ് കുമാർ, യോഗം ഡയറക്ടർ ബോർഡ് അംഗം കരുംകുളം പ്രസാദ് ,കൗൺസിലർമാരായ മണ്ണിൽ മനോഹരൻ, പുന്നമൂട് സുധാകരൻ, സനിൽ വേങ്ങപൊറ്റ, ഡോക്ടർ നന്ദകുമാർ, എന്നിവർ സംസാരിച്ചു.

അനു രാമചന്ദ്രൻ പ്രസിഡന്റായും, മനു പനപഴിഞ്ഞി, എസ് രോഹൻ കൃഷ്ണ എന്നിവർ വൈസ് പ്രസിഡന്റുമാരായും വിജേഷ് ആഴിമല സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.ജോയിന്റ് സെക്രട്ടറിമാരായി വാഴമുട്ടം എസ് ആർ സുജിത്, വിധിൻ പെരിങ്ങമ്മല, കേന്ദ്ര കമ്മിറ്റി അംഗങ്ങളായി നന്ദു കസവുകട, വിപിൻ കോവളം, അരുൺ സാഗർ മംഗലത്തുകോണം, കമ്മിറ്റി അംഗങ്ങളായി വിഷ്ണു പുന്നമൂട്, അജേഷ് ജയൻ കട്ടചൽക്കുഴി, ചന്തു കസവുകട, അനീഷ് മുല്ലൂർ, ആനന്ദ് രാജ് കണ്ണൻകുഴി, ദേവദത്ത് അരുമാനൂർ, വിപിൻ മംഗലത്തുകോണം, പാർഥൻ വി വിജയൻ, വിജിത്ത് കണ്ണൻകോട്, വിഷ്ണു ചന്ദ്രൻ, കോഓർഡിനേറ്റർ ആയി മുല്ലൂർ വിനോദ് കുമാർ എന്നിവരെയും സൈബർ സേന ഭാരവാഹികളായി ശ്രീകുമാർ കട്ടചൽക്കുഴി ചെയർമാൻ, ഷിബു വേങ്ങപൊറ്റ വൈസ് ചെയർമാൻ, രാജേഷ് കണ്ണൻകോട് കൺവീനർ, ബിനു പെരിങ്ങമ്മല, ആകാശ് ജോയിന്റ് കൺവീനർമാർ, ദിപു അരുമാനൂർ,കോഓർഡിനേറ്റർ എന്നിവരെയും തിരഞ്ഞെടുത്തു

Author

98 Views
Scroll to top
Close
Browse Categories