ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ യോഗം

ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ കൊല്ലം യൂണിറ്റ് തലയോഗം ശ്രീനാരായണ വനിതാ കോളേജിൽ നടന്നപ്പോൾ

കൊല്ലം : ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ യൂണിറ്റ് തലയോഗം ശ്രീനാരായണ വനിതാ കോളേജിൽ പ്രിൻസിപ്പൽ ഡോ എസ് ജിഷയുടെ അധ്യക്ഷതയിൽ യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ്ഡോ. എസ് വിഷ്ണു മുഖ്യപ്രഭാഷണം നടത്തി . യൂണിറ്റ് ട്രഷറർ വിഷ്ണുരാജ് സ്വാഗതം പറഞ്ഞു. യോഗത്തിന് യൂണിറ്റ് കൺവീനർ ഡോ. ദിവ്യ ആർ നന്ദി പറഞ്ഞു . പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്ഡോ. എസ് ജിഷ , വൈസ് പ്രസിഡന്റ്ഡോ ദിവ്യ ആർ ,സെക്രട്ടറി ഡോ അനുജി എസ് , ജോയിൻ്റ് സെക്രട്ടറി ഡോ അശ്വതി സുഗുണൻ , ട്രഷറർ വിഷ്ണു രാജ് ആർ,കമ്മറ്റി അംഗങ്ങളായി ഡോ. ആശാ ബാനു എ വി, ഡോ. ജൂലി പി എസ്, ഡോ. രേഖ എസ് , ഡോ. എസ് ഉഷ, ഡോ. ലക്ഷ്മി വി എസ്, സേതുലക്ഷ്മി ആർ, ഡോ. സ്വപ്ന എസ്, ഡോ. സജിത എസ്, ഡോ. പാർവ്വതി നന്ദ്, അഭിലാഷ് വി, ജിഷ , മണി വി, മിഥുൻ എസ് പി, ജയലക്ഷ്മി എസ് എന്നിവരെ തിരഞ്ഞെടുത്തു.

Author

57 Views
Scroll to top
Close
Browse Categories