ദുബായ് യൂണിയനിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

മികവ് -2025 പദ്ധതിയുടേയും ഭാഗമായി നടന്ന സമ്മേളനം മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ് ഉദ്ഘാടനം ചെയ്യുന്നു
ദുബായ് :യോഗം ദുബായ് യൂണിയനിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നു. ജയപ്രകാശ് വർക്കല ചെയർമാനും സാജൻ സത്യവ്രതൻ കൺവീനറും മനോജ് സുധാകരൻ വൈസ് ചെയർമാനുമാണ്.അനീഷ് കുമാർ, സുജി ആമ്പാടി, റജി പുഷ്പരാജൻ, സഹജൻ ദിവാകരൻ, നിസ്സാൻ ശശിധരൻ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.






