മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ടി. ജലീല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍.

മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.ടി. ജലീല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമീപം. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് യോഗം ജനറൽ സെക്രട്ടറി അറിയിച്ചു

Author

124 Views
Scroll to top
Close
Browse Categories