സബാഷ് ബോറീസ്

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം പതിവിലേറെ ശ്രദ്ധനേടി. ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെഇന്ത്യ ഇറക്കുമതി തീരുവ വെട്ടിക്കുറക്കും. ബ്രിട്ടന്റെ കാര്‍ മുതല്‍ സ്‌കോച്ച് വിസ്‌കി വരെ കുറഞ്ഞവിലയ്ക്ക് ഇന്ത്യയില്‍ കിട്ടും. ഇന്ത്യന്‍ അരിയുടെയും തുണിത്തരങ്ങളുടെയും ഇറക്കുമതി തീരുവ ബ്രിട്ടനും കുറയ്ക്കും. മാത്രമല്ല വിവിധ മേഖലകളില്‍ നൈപുണ്യം നേടിയ ഇന്ത്യക്കാരുടെ കുടിയേറ്റത്തിന് ഇനി ബ്രിട്ടനില്‍ സ്വാഗതം. പ്രതിരോധ സാമഗ്രികള്‍ വികസിപ്പിക്കുന്ന രംഗത്തും സഹകരണമുണ്ട്.

Author

182 Views
Scroll to top
Close
Browse Categories