പുട്ടിന്‍ ഉഷാറാണോ?

യുക്രെയ്ന്‍ യുദ്ധം മൂന്നുമാസം പിന്നിടുമ്പോള്‍ റഷ്യന്‍ പ്രസിഡണ്ട് വ്ളാഡ് മീര്‍ പുട്ടിന്റെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നു. പുട്ടിന് ഗുരുതര രോഗമാണെന്നും കാന്‍സറായിരിക്കാനാണ് സാദ്ധ്യതയെന്നും പാശ്ചാത്യമാധ്യമങ്ങള്‍ പറയുന്നു. അടുത്ത കാലത്ത് പുട്ടിന്‍ ടെലിവിഷനില്‍ സജീവമാണ്. ഔദ്യോഗിക രംഗത്ത് സജീവമാണെന്ന് പ്രതീതി ജനിപ്പിക്കാന്‍ മുന്‍കാലങ്ങളില്‍ നടന്ന ചര്‍ച്ചകളും മറ്റും ഇപ്പോള്‍ ടെലിവിഷനില്‍ കാണിക്കുകയാണെന്ന് സാമൂഹ്യമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തരം ദുഷ്‌പ്രചരണങ്ങള്‍ പാശ്ചാത്യമാധ്യമങ്ങളുടെ പതിവ് കലാപരിപാടിയാണെന്ന് റഷ്യന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Author

133 Views
Scroll to top
Close
Browse Categories