നായകനോ പ്രതിനായകനോ?

ആഡംബര കപ്പലിലെ മയക്ക് മരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത് കുടുങ്ങിയ ആര്യന്‍ഖാന്‍ തീര്‍ത്തും നിരപരാധിയെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും വിവാദങ്ങള്‍ തീരുന്നില്ല. സൂപ്പര്‍താരം ഷാരൂഖ്ഖാന്റെ മകനായ ആര്യനെ കുടുക്കിയ സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കഡെക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശയും പോയിട്ടുണ്ട്. സത്യസന്ധനായ ഓഫീസറെന്ന് കീര്‍ത്തികേട്ട വാങ്കഡെ ആര്യന്റെ കേസ് ഒതുക്കാന്‍ എട്ട് കോടി കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
സത്യം എവിടെയാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 22 ദിവസമാണ് സൂപ്പര്‍താരത്തിന്റെ മകന്‍ ജയിലില്‍ ഉണ്ട തിന്നത്.

Author

122 Views
Scroll to top
Close
Browse Categories