രക്തതിലകം ചാര്‍ത്തി വനിതാസംഘം
സാമൂഹ്യ അനീതികള്‍ക്കെതിരെ പോരാടുമ്പോള്‍ അപ്രിയ സത്യങ്ങള്‍ പറയേണ്ടി വരുന്നത് വര്‍ഗീയതയായി ചിത്രീകരിക്കുന്നത് അന്യായമാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വിരല്‍ത്തുമ്പിലെ രക്തത്തുള്ളികളാല്‍ തിലകം ചാര്‍ത്തി, ചോര കൊടുത്തും നീര് കൊടുത്തും കവചം തീര്‍ക്കും എന്ന് പ്രതിജ്ഞ ചെയ്തുമാണ് …


