കണിച്ചുകുളങ്ങര ദേവസ്വത്തിന് 22 കോടിയുടെ ബഡ്ജറ്റ്
ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ 98-ാമത് വാര്‍ഷിക പൊതുയോഗം 2025-26 സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് 22 കോടിയുടെ ബഡ്ജറ്റിന് അംഗീകാരം നല്‍കി. കണിച്ചുകുളങ്ങര സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി …


