ഭൂരിപക്ഷ സമുദായങ്ങളുടെ കോളേജുകളിൽ അച്ചടക്കമില്ലാത്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾ
സർക്കാർ കോളേജുകളിലും ഹിന്ദു കോളേജുകളിലും അച്ചടക്കമില്ലാത്ത വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും, ഇത് പഠനത്തെ സാരമായി ബാധിക്കുന്നുവെന്നുംഎസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള നവോത്ഥാന സമിതി സംസ്ഥാന നേതൃയോഗം ചേർത്തല …


