യോഗം വാര്‍ത്തകള്‍

സമുദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നഏതു ശക്തിയേയും നേരിടും

അമ്പലപ്പുഴ: കരിഓയില്‍ ഒഴിച്ചാലും കത്തിച്ചാലും തന്റെ നിലപാടുകളില്‍ മാറ്റമുണ്ടാകില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം 796-ാം നമ്പര്‍ പുറക്കാട്-കരൂര്‍ ശാഖയുടെ ഗുരുമന്ദിരം സമര്‍പ്പണത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. …

വി.എന്‍.എസ്.എസ് എസ്.എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് വേണ്ട

ചേര്‍ത്തല: ബി.പി.എല്‍. കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വി.എന്‍.എസ്.എസ് എസ്.എന്‍. ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ പഠിക്കാന്‍ അടുത്ത വര്‍ഷം മുതല്‍ ഫീസ് വേണ്ടെന്ന് എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണിച്ചുകുളങ്ങര വി.എന്‍.എസ്.എസ് എസ്.എന്‍. ട്രസ്റ്റ് സെന്‍ട്രല്‍ …

കൊടകര കനകമല ശാഖ ശ്രീനാരായണ ഭജന മണ്ഡപം ഉദ്ഘാടനം

കൊടകര :യൂണിയന്റെ കീഴിലുള്ള 6148 -ാം നമ്പർ കനകമല ശാഖയിൽ ശ്രീനാരായണ ഭജന മണ്ഡപം ഉദ്ഘാടനം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.ശാഖ പ്രസിഡന്റ് പുരുഷോത്തമൻ കെ. ഐ അധ്യക്ഷത വഹിച്ച …

റവന്യൂമന്ത്രി കെ. രാജന് ‘എ. പ്ലസ്’

തൃശൂര്‍: രണ്ടാംപിണറായി സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും നല്ലതാണെന്ന അഭിപ്രായമില്ലെങ്കിലും, റവന്യൂമന്ത്രി കെ. രാജന് എ പ്ലസ് കൊടുക്കാമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം നേതൃപദവിയില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ട …

നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെ എതിര്‍ത്തിരുന്നു: പ്രീതിനടേശന്‍

വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗം നേതൃസ്ഥാനം ഏറ്റെടുക്കുന്നതിനെ ഏറ്റവും എതിര്‍ത്ത വ്യക്തിയാണ് താനെന്ന് പ്രീതിനടേശന്‍.മുന്‍ഗാമികള്‍ അനുഭവിച്ച വേദനകള്‍ തൊട്ടറിയാന്‍ എനിക്കായിട്ടുണ്ട്. ആ കസേരയിലേക്കാണ് വെള്ളാപ്പള്ളി നടേശന്‍ പോകുന്നതെന്നത് എനിക്ക് ഉത്തമ വിശ്വാസമുണ്ടായിരുന്നു. ഒന്നിനെ പിടിച്ചാല്‍ …

വിശ്വശാന്തി ഹോമം നടത്തി

വടക്കാഞ്ചേരി: പാര്‍ളിക്കാട് നടരാജഗിരി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിശ്വശാന്തി ഹോമം നടത്തി. ഗുരു രചിച്ച ഹോമമന്ത്രത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു വിശേഷാല്‍ ഹോമം. സമത്തുക്കളെ സമര്‍പ്പിച്ച് ഹവനം …

രാഷ്‌ട്രീയ, സാമ്പത്തിക, സാമുദായിക നീതിആവശ്യപ്പെടുമ്പോള്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നു

വടക്കാഞ്ചേരി: വര്‍ഗീയ മതപാര്‍ട്ടിയായ മുസ്ലീംലീഗ് ഈഴവരെ മതേതരത്വം പഠിപ്പിക്കേണ്ടതില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാര്‍ളിക്കാട് നടരാജഗിരി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രം പ്രതിഷ്ഠാ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

ശ്രീനാരായണ പോളിടെക്നിക് കോളേജിന് പുരസ്കാരം

കൊല്ലം:വിദ്യാഭ്യാസ മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള വിടവ് നികത്തുന്നതിൽ സമാനതകളില്ലാത്ത മികവ് പ്രകടിപ്പിച്ചതിനും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിൽ മികച്ച പങ്ക് വഹിക്കുന്നതിനും വിദ്യാർത്ഥി സമൂഹത്തിന്റെ സമഗ്രമായ കരിയർ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനും മുൻകൈയെടുക്കുന്ന സ്ഥാപനത്തിനുള്ള …

എംപ്ലോയീസ് കൗൺസിൽ ആലത്തൂർ യൂണിറ്റ്തല യോഗം

ആലത്തൂർ : ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സിലിന്റെ ശ്രീനാരായണ കോളേജ് ആലത്തൂർ യൂണിറ്റ്തല യോഗം ഗുരുകൃപ ഹാളിൽ യോഗം കൗൺസിലറുംഎസ്. എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവുമായ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. ആർ. ഡി. സി …

വിദ്യാഭ്യാസത്തിലൂടെ ഗുരു ലക്ഷ്യമിട്ടത് വ്യക്തിയുടെ സമഗ്ര വികസനം

കൊല്ലം: ഗുരു ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത് വിദ്യാഭ്യാസത്തിനാണെന്ന് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ ‘ശ്രീനാരായണ ഗുരുവും വിദ്യാഭ്യാസവും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ …

Scroll to top
Close
Browse Categories