ഹരിദാസ് ബാലകൃഷ്ണന്‍

മോതിരക്കൈ

ചിതയില്‍ വയ്ക്കാനൊരുമോതിരക്കൈ മാത്രംചിതയില്‍ വയ്ക്കാനൊരുശലഭത്തിന്‍ ടാറ്റു ചെയ്ത കാല്‍ മാത്രംചിതയില്‍ വയ്ക്കാനുടലറ്റജീവിതഭാരം കയറ്റികുനിഞ്ഞൊരുശിരസ്സു മാത്രംചിതയില്‍ വയ്ക്കാന്‍ പേരില്ലാത്തശിരസ്സറ്റൊരു ഉടല്‍ മാത്രംചിതയില്‍ വയ്ക്കാന്‍ പുതുജന്മത്തിന്‍കൊടുങ്കാറ്റുകളുയിര്‍കൊണ്ടഅരക്കെട്ടുമാത്രംചിതയില്‍ വയ്ക്കാന്‍ ഭൂമിയെചുംബിച്ചുചുംബിച്ചുണര്‍ത്തിയഒരു പാദം മാത്രംചിതയില്‍ വയ്ക്കാന്‍ തൊട്ടിലില്‍വിരലുണ്ടുറങ്ങിയ പിഞ്ചുകുഞ്ഞിന്‍കൈയില്‍ നിന്ന് …

ചാഞ്ഞുപെയ്യുന്ന മഴയും വേനലില്‍ ഒഴുകുന്ന പുഴയും

എന്റെ തന്നെ ജീവിത സംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചനവും ഒരു പരിധിവരെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായിരുന്നു അതിലെ കവിതകള്‍. അതില്‍ ഞാനെന്റെ നിരാശകളും സ്വപ്‌നത്തകര്‍ച്ചകളുമെല്ലാം ആവിഷ്‌കരിച്ചിട്ടുണ്ട്. കവിയുടെ ഏകാന്ത ദ്വീപില്‍ നിന്ന് വായനക്കാരന്റെ വന്‍കരയിലേക്കുള്ള സേതുവാണ് എന്നെ …

ആവേശങ്ങളെ വരകളില്‍ തളച്ചിടുന്ന മാന്ത്രികൻ

ലോക ചിത്രകലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെല്ലാം സൂക്ഷമതയോട് കൂടി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. എന്നുമാത്രമല്ല എന്റെ ശൈലി ഞാന്‍ സ്വയം നിര്‍മ്മിച്ചെടുത്തതാണ്. അത് ഒരു ചിത്രകാരന്റേയും അനുകരണമല്ല. എന്റെ ചിത്രങ്ങള്‍ എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. …

അപൂർണതയാണ് സൗന്ദര്യം

നിര്‍മ്മിത ബുദ്ധിയ്ക്ക് ഒരു നല്ല കവിതയോ, കഥയോ എഴുതാന്‍ കഴിയും. അത് പെര്‍ഫെക്ടുമായിരിക്കും പക്ഷെ ഒരു എഴുത്തുകാരന്റെ ഭാവനയില്‍ സൃഷ്ടിക്കപ്പെടുന്ന നോവലോ കഥയോ അപൂര്‍ണ്ണമായിരിക്കും .ആ അപൂര്‍ണ്ണതയാണ് അതിന്റെ സൗന്ദര്യം. നാളെ നിര്‍മ്മിത ബുദ്ധിയ്ക്ക് …

Scroll to top
Close
Browse Categories