അഡ്വ. എ. ജയശങ്കർ

തനിയാവര്‍ത്തനം

യുഡിഎഫിന് ഭരണം കിട്ടിയാല്‍ എന്തു സംഭവിക്കുമെന്ന് നോക്കാം. 2011 മുതല്‍ 2016 വരെയുള്ള ഭരണത്തിന്റെ തനിയാവര്‍ത്തനമാണ് ഉണ്ടാകാന്‍ പോകുന്നത്. അക്കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടായിരുന്നു. എന്നാല്‍ അതിനേക്കാളും ഭയാനകമായ രീതിയില്‍ സാമുദായിക പ്രീണനമാണ് അക്കാലത്തുണ്ടായത്. ചില …

തദ്ദേശ തിരഞ്ഞെടുപ്പ്:

തകിടം മറിഞ്ഞ്സാമുദായിക സന്തുലനം കോണ്‍ഗ്രസില്‍ തന്നെ ഈഴവര്‍ക്കും മറ്റ് പിന്നാക്ക സമുദായക്കാര്‍ക്കും എ.കെ. ആന്റണിയുടെ ഭരണകാലം വരെ സാമാന്യമായ ഒരു പരിഗണനയും പ്രാതിനിധ്യവും ഉണ്ടായിരുന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അടൂര്‍ പ്രകാശ്, ഡി. സുഗതന്‍, …

‘ഹുക്കൂമത്തെ ഇലാഹി’ ക്ക് ചൂട്ട് പിടിക്കുന്നവർ

തുര്‍ക്കിയിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും ഇറാനിലും ബംഗ്ലാദേശിലും പിടിമുറുക്കി കഴിഞ്ഞ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളാണ് ഇവിടത്തെ ജമാഅത്തെ ഇസ്ലാമിക്കാര്‍. ഇതിനോട് പ്രത്യയശാസ്ത്രപരമായി യോജിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് മുസ്ലീംലീഗ്.പക്ഷേ രണ്ട് തിരഞ്ഞെടുപ്പുകളില്‍ 2016ലും 21ലും തോറ്റപ്പോള്‍ മുസ്ലീംലീഗിന് …

മാപ്പിളസ്ഥാന്റെ മാറ്റൊലി

യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞത് മലപ്പുറത്തെ യോഗം പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ്. തിരുവിതാംകൂര്‍ പോലെയല്ല മലബാര്‍. അവിടെ ഭൂസ്വത്തും പണവും സര്‍ക്കാര്‍ ഉദ്യോഗവുമുള്ള സവര്‍ണഹിന്ദുക്കള്‍ക്ക് പിന്നേയും പിടിച്ചു നില്‍ക്കാം. ദരിദ്രരും ദിവസക്കൂലിക്കാരുമായ തീയരാദി …

കരയാത്ത കുട്ടിക്ക്പാലുമില്ല, പച്ചവെള്ളവുമില്ല

എങ്ങനെയായാലും വോട്ട് കിട്ടുമെന്നുള്ളത് കൊണ്ട് സി.പി.എം. ഈഴവര്‍ക്ക് സീറ്റ് കൊടുക്കില്ല. എങ്ങനെയായാലും വോട്ടു കിട്ടില്ലയെന്നതു കൊണ്ട് കോണ്‍ഗ്രസും സീറ്റ് നല്‍കില്ല. ഈഴവര്‍ സ്വത്വബോധം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ മാത്രം ത്യാഗം ചെയ്യുക, മറ്റുള്ളവര്‍ അതിന്റെ ഗുണം …

പറ്റിക്കാനാവില്ല, എല്ലാവരേയും എല്ലാക്കാലത്തും

മുനമ്പം മഞ്ഞുകട്ടയുടെ അറ്റം മാത്രം മുനമ്പം മാത്രമല്ല പ്രശ്‌നം. മുനമ്പം മഞ്ഞു കട്ടയുടെ പുറത്തു കാണുന്ന അറ്റം മാത്രമാണ്. പുറത്തു കാണാത്ത വലിയൊരു ഭാഗമുണ്ട്. അതു മുഴുവന്‍ മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ തട്ടിപ്പാണ്. …

അവാര്‍ഡുകളുടെ സുവിശേഷം

വിലാസിനി ടീച്ചര്‍ സുകുമാര്‍ അഴീക്കോടിന് എഴുതിയ പ്രേമലേഖനങ്ങള്‍ ഒരു മാസികയിലൂടെ പുറത്തു വന്ന സമയത്ത് എം.കെ. സാനുവിനെ പരിഹസിച്ചും ഭംഗ്യന്തേരണ കുറ്റപ്പെടുത്തിയും ചെമ്മനം ചാക്കോ ‘കലാകൗമുദി’യില്‍ കവിത എഴുതി. ചെമ്മനം ചാക്കോയ്ക്ക് വയലാര്‍ അവാര്‍ഡില്‍ …

തിരിച്ചറിയണം,അടിസ്ഥാന വിഭാഗങ്ങളുടെ മാറ്റം

യു.ഡി.എഫ് ജയിച്ചെങ്കിലും ക്രിസ്ത്യന്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായത് ആത്യന്തികമായി യുഡിഎഫിന് വലിയ ഭീഷണിയാണ്. ക്രിസ്ത്യാനികളുടെ വോട്ട് നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസ് ചീട്ടു കൊട്ടാരം പോലെ തകരും. ക്രിസ്ത്യന്‍ വോട്ട് എക്കാലത്തും യു.ഡി.എഫിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റല്ല എന്ന പോലെ …

ആർക്കും നിഷേധിക്കാൻ കഴിയാത്ത മുന്നേറ്റം

1996-97ല്‍ വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുമ്പോള്‍ എസ്.എന്‍.ട്രസ്റ്റിന്റെ ബഡ്ജറ്റ് 11 കോടി രൂപ മാത്രമായിരുന്നു. തന്‍വര്‍ഷം 2023-24ല്‍ അത് 148 കോടിയില്‍ അധികമായി വര്‍ദ്ധിച്ചു. എസ്.എൻ.ഡി. പി. യോഗത്തിന്റെ ബഡ്ജറ്റ് നാല് കോടിയിൽ നിന്ന് …

സാമുദായിക സന്തുലനം സംസ്ഥാന മന്ത്രിസഭയിൽ

ഇടതുപക്ഷ മന്ത്രിസഭകളിലൊക്കെ ഈഴവര്‍ക്ക് നല്ല പ്രാതിനിധ്യം കിട്ടാറുണ്ട്. സി.പി.എം, സി.പി.ഐ പാര്‍ട്ടികളുടെ അടിത്തറ ഈഴവരാണെന്നാണ് പൊതുവെയുള്ള ധാരണ. അത് മിക്കവാറും സത്യവുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വോട്ട് ബേസ് ഈഴവ-പുലയ സമുദായങ്ങളാണ്. പിന്നെ അല്‍പാല്‍പമായി നായര്‍, …

Scroll to top
Close
Browse Categories