ജലാശയങ്ങൾ മനോഹരം, അറിയണം ചതിക്കുഴികൾ
ജലാശയങ്ങളില്‍ അപകടത്തില്‍പ്പെട്ട് ജീവന്‍പൊലിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്‌കൂള്‍തലം മുതല്‍ നീന്തല്‍ പരിശീലനം നിര്‍ബന്ധ മാക്കാന്‍സര്‍ക്കാ രിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ആപദ്ധതിപിന്നീട് വെള്ളത്തിലായി ജലാശയങ്ങള്‍ ആരേയും മോഹിപ്പിക്കും.നദികളും പുഴകളും തോടുകളുമാണ് നമ്മുടെ വിനോദസഞ്ചാരത്തെ ആകര്‍ഷകമാക്കുന്നത്. ആ …
ജനമനസ്സറിഞ്ഞ നേതാവ് : പെരുമ്പടവം
ആലപ്പുഴ: ഹിമവൽസാനുക്കളോളം ഉയരത്തിൽജനമനസറിഞ്ഞ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം, എസ്.എൻ.ട്രസ്റ്റ് നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന സാമൂഹ്യക്ഷേമപദ്ധതികളുടെ ലോഗോ പ്രകാശനം …
യോഗം ജനറല്‍ സെക്രട്ടറിക്ക്
കുട്ടനാട് സൗത്ത് യൂണിയന്റെ ആദരവ്
ശതാഭിഷിക്തനായ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കുട്ടനാട് സൗത്ത് യൂണിയന്റെ ആദരവ് കണിച്ചുകുളങ്ങരയിലെ വസതിയില്‍ യൂണിയന്‍ നേതാക്കളും പോഷക സംഘടന ഭാരവാഹികളും ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ ജെ.സദാനന്ദന്‍ യോഗംജനറല്‍ സെക്രട്ടറിയെപൊന്നാടയണിയിച്ചു …
കുന്നത്തുനാട് യൂണിയന്റെ പ്രവർത്തനങ്ങൾ മാതൃകാപരം : ഡോ.എം.എൻ.സോമൻ
കുറുപ്പംപടി: എസ്.എന്‍.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും മാതൃകാപരമാണെന്നും യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ പറഞ്ഞു. യൂണിയന്‍ ഗുരുമണ്ഡപത്തില്‍ നടന്ന 94-ാമത് ഗുരുദേവ മഹാസമാധി ആചരണത്തിന്റെ ദീപപ്രോജ്ജ്വലനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം .ഗുരുദേവ …
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം
മനസിലാക്കി മുന്നേറണം
കുറുപ്പംപടി: വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരു സന്ദേശത്തിന്റെ പ്രാധാന്യം മനസ്സിലാക്കി മുന്നേറുവാൻ സമുദായം പരിശ്രമിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇ.വി. സ്മാരക വിദ്യാഭ്യാസ അവാർഡിന്റെ …