ബുദ്ധവഴി
ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ലോകത്തെ അനുഭവിക്കാന്‍ തയ്യാറായി നില്‍ക്കുന്ന വാതായനങ്ങളാണ്. ആ വാതായനങ്ങളെ ആന്തരികമായി രൂപപ്പെട്ടു വന്ന സര്‍ഗ്ഗാത്മകതയ്ക്കനുസരിച്ച്, അതാതിന്റെ വിഷയങ്ങളില്‍ വ്യാപരിപ്പിക്കാനുള്ള സാഹചര്യം നാം ഇടപെടുന്ന ചുറ്റുപാടുകളില്‍ നിന്ന് കൃത്യമായി ലഭിക്കുമ്പോഴാണ് ‘ബുദ്ധം’ …


