Editor

ഹരി വിജയൻ കുന്നത്ത്നാട് യൂണിയൻ അഡ് മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ കുന്നത്ത്നാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായി ചുമതല ഏറ്റെടുത്തു. കെ .കെ കർണൻ (ചെയർമാൻ), …

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക്
കരുത്ത് പകരണം

ചേര്‍ത്തല: ആത്മീയതയെ ചൂഷണം ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതിനാല്‍, നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി വൈദിക യോഗത്തിന്റെ ഒന്നാമത് വാര്‍ഷിക പൊതുയോഗം ചേര്‍ത്തല …

ക്ഷുഭിത യൗവ്വനം എണ്‍പതിന്റെ നിറവില്‍

(ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരം അമിതാഭ്ബച്ചന്റെ എണ്‍പതാം ജന്മദിനമായിരുന്നു ഒക്ടോബര്‍ 11ന്) വെള്ളത്തിരയില്‍ 53 വര്‍ഷം പിന്നിടുന്ന അമിതാഭ് എന്ന ബിഗ്ബി ഈ 80-ാം വയസിലും സിനിമാ ലോകത്തിന് ആവേശം പകരുന്ന നായകനാണ്. ജന്മദിനാശംസകള്‍ നേരാന്‍ …

മെയ്‌വഴക്കത്തിന്റെ കരുത്ത്

(മുലായംസിങ് യാദവ് 1932-2022) ഗുസ്തിഅറിയാമായിരുന്നു മുലായംസിംഗ് യാദവിന് .രാഷ്ട്രീയത്തിൽ മെയ്‌വഴക്കങ്ങളിലൂടെഎന്നും വിജയിച്ചു നിന്നു. മുഖ്യമന്ത്രിസ്ഥാനം മുതല്‍ കേന്ദ്രപ്രതിരോധ മന്ത്രി സ്ഥാനം വരെവഹിച്ചു. ഉത്തര്‍പ്രദേശിന്റെ മുഖവുര മാറ്റിയ മുഖ്യമന്ത്രി എന്ന നിലയില്‍ മാത്രമല്ല പ്രഗത്ഭനും കരുത്തനുമായ …

വെള്ളാപ്പള്ളി നടേശന്‍ മനുഷ്യത്വത്തിന്റെ കാവലാള്‍: കര്‍ണാടക മന്ത്രി അശ്വത് നാരായണന്‍

യോഗനാദത്തിന്റെ വെബ്‌സൈറ്റും, യോഗനാദം പുറത്തിറക്കുന്ന കുമാരനാശാന്‍ പ്രത്യേക പതിപ്പിന്റെ മുഖചിത്ര പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മൈസുരു: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മനുഷ്യത്വത്തിന്റെ കാവലാളാണെന്ന് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. …

ശ്രീയാണ് താരം

157 മാത്രമെടുത്ത ഇന്ത്യ പരാജയം മണത്തു. പാകിസ്ഥാന് ജയിക്കാന്‍ 13 റണ്‍സ് കൂടി വേണ്ടിയിരിക്കെ ഒരു സിക്‌സര്‍. പ്രഥമട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയം 15 വര്‍ഷം പിന്നിട്ടു. ഇന്ത്യയുടെ അന്നത്തെ വിജയശില്പിയെ ഇന്നത്തെ …

വിടുവായനല്ല:പുടിൻ

ആണവായുധം സംബന്ധിച്ച് താന്‍ പറയുന്നത് വിടുവായത്വമല്ല എന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്റെ പ്രഖ്യാപനം ലോകരാഷ്ട്രങ്ങളില്‍ ചെറുതല്ലാത്ത നടുക്കമുണ്ടാക്കി. ഏഴുമാസം കഴിഞ്ഞിട്ടും യുക്രെയിന്‍ യുദ്ധം എങ്ങുമെത്തിയിട്ടില്ല. റഷ്യയുടെ നില പരുങ്ങലിലുമാണ്. ലോകത്തിലെ ഏറ്റവും വലിയ ആണവായുധ …

സംഗീതം സ്വൈരം കെടുത്തുമ്പോള്‍

ഇന്നത്തെ സിനിമകളൊക്കെ ഇരുപത് മിനിറ്റ് പോലും കാണാന്‍ കഴിയുന്നില്ലെന്ന് മധുവെന്ന അഭിനയ ചക്രവര്‍ത്തിക്ക് പരാതിയുണ്ട്. ‘എന്റെ സൂപ്പര്‍സ്റ്റാര്‍’ എന്നാണ് നവതിയിലേക്ക് കടക്കുന്ന മഹാനടന്‍ മധുവിനെ മമ്മൂട്ടി ആശംസാകുറിപ്പില്‍ വിശേഷിപ്പിച്ചത്. ഇന്നത്തെ സിനിമകളൊക്കെ ഇരുപത് മിനിറ്റ് …

ശാഖാ സെക്രട്ടറിക്ക് മര്‍ദ്ദനം, അധിക്ഷേപം: സി.ഐ യുടെ തൊപ്പി തെറിച്ചു

എസ്.എന്‍.ഡി.പി യോഗം ആദിനാട് വടക്ക് ശാഖാ സെക്രട്ടറി പ്രസന്നകുമാറിനെ പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിക്കുകയും ശാഖാപ്രസിഡണ്ട് രാജേഷ്, യോഗം ബോര്‍ഡ് അംഗം കെ. ജെ. പ്രസന്നന്‍ എന്നിവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സര്‍ക്കിള്‍ …

നൂലുവള്ളി ഈസ്റ്റ് ശാഖ വാര്‍ഷികം

കൊടകര : കൊടകര യൂണിയന്‍ 2084 നമ്പര്‍ നൂലുവള്ളി ഈസ്റ്റ് ശാഖയുടെ വാര്‍ഷിക പൊതുയോഗം ശാഖ പ്രസിഡന്റ് മണി ചിന്നങ്ങത്തിന്റെ അദ്ധ്യക്ഷതയില്‍ കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖ സെക്രട്ടറി …

Scroll to top
Close
Browse Categories