Editor

കലാപ തീ ആവാഹിച്ച എഴുത്തുകാരന്‍

മാലി അൽമേഡ എന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുടെ കൊലപാതകത്തിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത് തമിഴ്പുലികളും സര്‍ക്കാരും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആഭ്യന്തര യുദ്ധത്തിന്റെ ഭീകരതയിലേക്കും ആയിരക്കണക്കിന് ശവ ശരീരങ്ങൾക്കിടയിലേക്കും നോവല്‍ കടന്നു പോകുന്നു. തമാശയും ആക്ഷേപഹാസ്യവും ഇടകലര്‍ത്തിയാണ് …

കാക്കിക്കുള്ളിലെ രാവണമനസുകൾ

കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നടന്നത്മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന പീഡന പർവം കോടതിയെ വിഡ്ഢിയാക്കി, ഉന്നത ഉദ്യോഗസ്ഥരെ കബളിപ്പിച്ചു, മാദ്ധ്യമ പ്രവർത്തകരെ മണ്ടൻമാരാക്കി ഊറിച്ചിരിച്ചു. ജീവൻ പണയം വച്ച് അതിർത്തിയിൽ കാവൽനിൽക്കുന്ന സൈനികരെ ക്രൂരമായി അപമാനിച്ചു. …

ശങ്കേഴ്‌സ് ആശുപത്രി ആധുനിക ചികിത്സാരംഗത്ത് കുതിച്ചുചാട്ടം

1996ല്‍ വെള്ളാപ്പള്ളി നടേശന്‍ മെഡിക്കല്‍മിഷന്‍ ചെയര്‍മാനായതോടെ ആര്‍. ശങ്കറിന്റെ ഭാവനയില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ കോളേജ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ഒന്‍പതു നിലകൾ ഉള്ള സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചു. ശങ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ …

സഞ്ജു പുലിയാണ്

‘കളി അത്ര പോരെ’ന്ന് പറഞ്ഞ് ആദ്യഘട്ടത്തില്‍ സെലക്ടര്‍മാര്‍ തഴഞ്ഞ മലയാളി താരം സഞ്ജുസാംസണെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം കഴിഞ്ഞപ്പോള്‍ പ്രമുഖര്‍ ആശംസകള്‍ കൊണ്ട് മൂടി. ഇന്ത്യ തോറ്റെങ്കിലും 63 പന്ത് നേരിട്ട സഞ്ജു 86 …

സ്വപ്‌നതുല്യം മാധുരിയുടെ ഫ്‌ളാറ്റ്

53-ാം നിലയിലുള്ള ഈ ഫ്‌ളാറ്റിന് മാധുരി മുടക്കിയത് 48 കോടി. ബോളിവുഡ് താരസുന്ദരി മാധുരിദീക്ഷിത് അടുത്ത കാലത്ത് സ്വന്തമാക്കിയ ഫ്‌ളാറ്റില്‍ ഇരുന്നാല്‍ കടല്‍ക്കാഴ്ചയും മുംബെയിലെ നഗരക്കാഴ്ചയും ഒരുപോലെ ആസ്വദിക്കാം. 53-ാം നിലയിലുള്ള ഈ ഫ്‌ളാറ്റിന് …

എവിടെയാണ് പ്രശാന്ത്?

രാഷ്ട്രീയമായി ഒറ്റപ്പെട്ടു പോയ വൃദ്ധന്റെ ജല്പനങ്ങള്‍ മാത്രമെന്ന് പ്രശാന്തും പറയുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറും കടുത്ത വാക്‌പോരിലാണ്. തന്നെ ജെ ഡിയു വില്‍ ചേരാന്‍ മുഖ്യമന്ത്രി ക്ഷണിച്ചുവെന്ന് …

തിരുത്തിപറമ്പ് ശാഖയില്‍ വിശേഷാല്‍ പൊതുയോഗം

കൊടകര : കൊടകര യൂണിയന്‍ 3348 നമ്പര്‍ തിരുത്തിപറമ്പ് ശാഖയില്‍ വിശേഷാല്‍ പൊതുയോഗം നടത്തി. കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കല്ലിങ്ങപ്പുറം രാഘവന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ …

ദൈവദശക പ്രാർത്ഥനായജ്ഞ യാത്ര ഉദ്ഘാടനം ചെയ്തു

കൊല്ലം: ദൈവദശക പ്രാർത്ഥനാ യജ്ഞയാത്ര യോഗം കൗൺസിലർ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു.ദൈവദശകം ദേശീയ പ്രാർത്ഥനാ ഗീതമാക്കണമെന്നും ഗുരുദേവ കൃതികൾ പാഠ്യവിഷയമാക്കണമെന്നും പി. സുന്ദരൻ പറഞ്ഞു. ഗുരുദേവ കൃതികൾ പഠിപ്പിക്കുന്നതിലൂടെ കുട്ടികളിൽ ഇന്ന് നടമാടുന്ന …

നാഷണല്‍ സര്‍വീസ് സ്‌കീം ദക്ഷിണ മേഖല അവാര്‍ഡ് വൈക്കം ആശ്രമം സ്‌ക്കൂളിന്

വൈക്കം : ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീം ദക്ഷിണ മേഖല അവാര്‍ഡ് വിവിധ രംഗങ്ങളില്‍ മികവുറ്റ പ്രവര്‍ത്തനം നടത്തിയ വൈക്കം ആശ്രമം സ്‌കൂളിന് ലഭിച്ചു. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുള്ള ദക്ഷിണ മേഖലയിലെ …

പാലക്കാട് യൂണിയനില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണവും

‘ലഹരിമുക്ത കുടുംബം സന്തുഷ്ട കുടുംബം ‘ എന്ന ആശയം മുന്‍നിര്‍ത്തി എസ്എന്‍ഡിപി യോഗം പാലക്കാട് യൂണിയന്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ ശാഖാ യോഗങ്ങളിലും കുടുംബയൂണിറ്റുകളിലും ലഹരിക്കെതിരെയുള്ള ബോധവ ത് കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും …

Scroll to top
Close
Browse Categories